ദോഹ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങള്‍ സാധാരണ പ്രവര്‍ത്തന സമയങ്ങളിലേക്ക് തിരികെയെത്തും. ശനി മുതല്‍ ബുധന്‍ വരെ രാവിലെ ആറ് മണി മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ്. വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11:59 വരെയും സര്‍വീസ് ഉണ്ടാകും . അറബ് കപ്പിന്റെ ഭാഗമായിട്ടായിരുന്നു മെട്രോ നവംബര്‍ 30 മുതല്‍ ഇന്നലെ വരെ സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here