കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി യുഎഇ അധികൃതർ നടത്തിയ പ്രതിരോധ നടപടികൾ പ്രകാരം മാർച്ച് 26 മുതൽ ദുബായിലെ വിമാനത്താവളങ്ങൾ അടച്ചിടും.

കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും (DXB) ദുബായ് വേൾഡ് സെൻട്രലും (DWC ) അടച്ചിടുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എയർലൈൻ‌സ്, കൺ‌ട്രോൾ അതോറിറ്റികൾ‌, സേവന പങ്കാളികൾ‌, അധികാരികൾ‌ എന്നിവരുമായി ചേർന്ന്‌ സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവർത്തനങ്ങൾ  ഉറപ്പാക്കാനും സുരക്ഷിതമാണെന്ന്‌ കരുതുന്നതോടെ വീണ്ടും  പ്രവർ‌ത്തനങ്ങൾ‌ തുടരുകയും വേഗത്തിലാക്കുമെന്നും  ഒഫീഷ്യൽ ട്വീറ്റർ പേജിൽ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here