ദുബായ് – അ​ല്‍​ഐ​ന്‍ റോ​ഡിന്റെ നി​ര്‍​മാ​ണം 60 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യ​താ​യി ആ​ര്‍.​ടി.​എ അ​റി​യി​ച്ചു. റാ​സ​ല്‍ ഖോ​ര്‍ റോ​ഡ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ റോ​ഡ്, ശൈ​ഖ്​ സാ​യി​ദ്​ ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ ന​ഹ്​​യാ​ന്‍ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ റോ​ഡിന്റെശേ​ഷി ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​ക്കും.

നി​ല​വി​ല്‍ മ​ണി​ക്കൂ​റി​ല്‍ 6000 വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ പോ​കാ​വു​ന്ന സ്ഥാ​ന​ത്ത്​ ഇ​ത്​ 12,000 ആ​യി ഉ​യ​രും. ബു​ക​ദ്ര ജ​ങ്​​ഷ​നി​ല്‍ നി​ന്ന്​ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലേ​ക്കു​ള്ള യാ​ത്ര​സ​മ​യം 16 മി​നി​റ്റി​ല്‍ നി​ന്ന്​ എ​ട്ട്​ ആ​യി കു​റ​യും.15 ല​ക്ഷം പേ​ര്‍​ക്ക്​ റോ​ഡ്​ വി​ക​സ​നം ഉ​പ​കാ​ര​പ്പെ​ടും.​ദു​ബൈ സി​ലി​ക്ക​ണ്‍ ഒ​യാ​സി​സ്, അ​ക്കാ​ദ​മി​ക്​ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ഗു​ണ​ക​ര​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here