ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്​ടോബര്‍ 26ന്​ തുറക്കും. 2022 ഏപ്രില്‍ 10വരെ 167 ദിവസം നീളും 26ാം സീസണ്‍. ചിത്രങ്ങളെടുക്കാനും കുടുംബസമേതം ഇരിക്കാനും സൗകര്യം ഇവിടെയുണ്ടാകും. കുറഞ്ഞ വാടകയിലും ​ട്രേഡ്​ ലൈസന്‍സില്ലാതെയുമാണ്​ കിയോസ്​കുകള്‍ നല്‍കുന്നത്​.

ഭക്ഷണശാലകള്‍ തുറക്കുന്നവര്‍ക്കും പുതിയ രുചികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രജിസ്​റ്റര്‍ ചെയ്യാനുള്ള അവസരമാണിത്​. ആഗസ്​റ്റ്​ ഒന്ന്​ വരെയാണ്​ സമയം. നൂതന ആശയങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്​. ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ അവസരങ്ങള്‍ സൃഷ്​ടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here