ദുബായ്: സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ജോലി മെയ് 31 ഞായറാഴ്ച മുതൽ 50 ശതമാനവും 2020 ജൂൺ 14 മുതൽ 100 ​​ശതമാനവുമായി പുനരാരംഭിക്കാനുള്ള തീരുമാനം കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here