വിവിധ രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സീൻ വിതരണം കൂടുതൽ വേഗത്തിലാക്കാനും ഏകോപിപ്പിക്കാനും ദുബായിൽ വാക്സീൻ ലോജിസ്റ്റിക്സ് അലൈൻസ്. ഈവർഷം 200 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിക്കു പിന്തുണ നൽകാൻ കൂടി ലക്ഷ്യമിട്ടാണിത്.

എമിറേറ്റ്സ് എയർലൈൻ, ഡിപി വേൾഡ്, ദുബായ് എയർപോർട്സ്, ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ സിറ്റി എന്നിവ ഉൾപ്പെട്ട കൺസോർഷ്യം കര, വ്യോമ, ജല മാർഗമുള്ള വിതരണ ശൃഖല കൂടുതൽ കാര്യക്ഷമമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here