അബുദാബിയില്‍ ഇ-കോള്‍ സംവിധാനത്തിന് തുടക്കമായിവാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇ-കോള്‍ സംവിധാനമാണ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഇതേക്കുറിച്ചുള്ള സന്ദേശം കൈമാറുക. ഇതുവഴി അപകടത്തില്‍പ്പെട്ടവര്‍ക്ക് ആംബുലന്‍സ് സേവനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി എടുക്കുന്ന സമയദൈര്‍ഘ്യം പരമാവധി കുറയ്ക്കാനാവും.

യു.എ.ഇ. ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി, എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷനുമായി ചേര്‍ന്നാണ് ഇ-കോള്‍ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ ഈ സംവിധാനം ഇല്ലാത്ത വാഹനങ്ങളില്‍ പുതുതായി ഘടിപ്പിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here