2020 ആദ്യ പാദത്തിൽ 2.9 ബില്യൺ ഡോളർ (10.7 ബില്യൺ ദിർഹം)നഷ്ടം സംഭവിച്ചതായി ഊബർ അറിയിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ എട്ട് ശതമാനം വർധനവാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനിക്ക് ലഭിച്ചത്. കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ആളുകൾ ഭക്ഷണം കഴിച്ചതിനാൽ,ഊബർ ഈറ്റ്സ് റെസ്റ്റോറന്റ് ടേക്ക്-എവേ ഡെലിവറി സേവനത്തിൽ 53 ശതമാനം വരുമാന വളർച്ച നേടിയതായും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here