കോവിഡിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നീങ്ങിയതോടെ എമിറേറ്റ്സ് എയർലൈൻസ് 6 മാസത്തിനകം 6,000 പേർക്കു നിയമനം നൽകും. പൈലറ്റുമാർ, എൻജിനീയർമാർ, എയർഹോസ്റ്റസുമാർ, ഫീൽഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് അവസരങ്ങൾ.

ദുബായിൽ മാത്രം 700 ഫീൽഡ് ജീവനക്കാരെ നിയമിക്കും. നിർത്തിവച്ചിരുന്ന സർവീസുകളിൽ 90 ശതമാനവും പുനരാരംഭിച്ചു. വർഷാവസാനത്തോടെ സർവീസുകൾ പൂർണതോതിൽ ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.

Courtesy : Manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here