യുഎഇ യിൽ കൊറോണ നിയന്ത്രണ നടപടികൾ കർശനമായ സാഹചര്യത്തിൽ, ആവശ്യക്കാരുടെ വാതിലിൽ സൗജന്യ ഭക്ഷണവും മരുന്നുമായി എമിറേറ്റ്സ് ക്രസന്റ് എത്തുന്നു.

പ്രായമായവർ, വിട്ടുമാറാത്ത രോഗികൾ, വികലാംഗർ, വിവാഹമോചിതരും വിധവകളും, തടവുകാരുടെ കുടുംബാംഗംങ്ങൾ അനാഥർ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ് ഈ സേവനം.

ഭക്ഷണവും മരുന്നും ആവശ്യമുള്ള ആർക്കും https://portal.rcuae.ae/spons/order/ എന്ന ലിങ്ക് വഴി സഹായം ആവശ്യപ്പെടാവുന്നതാണ്.

വിസ കോപ്പി, എമിറേറ്റ്‌സ് ഐഡി കോപ്പി എന്നീ രേഖകൾ ഇല്ലാത്തവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് സേവനം സജ്ജീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here