ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് ഗ്രൂപ്പ് മാർച്ച് 25ന്  യാത്ര വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അറിയിച്ചു.
കാർഗോ പ്രവർത്തനം നിലനിർത്തുമെന്ന് എയർലൈൻ അറിയിച്ചു.

“ആഗോള നെറ്റ്‌വർക്ക് എയർലൈൻ എന്ന നിലയിൽ, രാജ്യഅതിർത്തികൾ വീണ്ടും തുറക്കുന്നതും യാത്രാ ബുദ്ധിമുട്ടുകൾ ഉള്ളതിനാലും പാസഞ്ചർ സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഞങ്ങൾ. ബുധനാഴ്ച (മാർച്ച് 25), എമിറേറ്റ്സ് അതിന്റെ എല്ലാ യാത്രാ വിമാനങ്ങളുടെ  പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകായും കാർഗോ പ്രവർത്തനം നിലനിർത്തുമെന്നും എമിറേറ്റ്സ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here