യുഎഇയില്‍ ഈ വര്‍ഷം 25 സര്‍വീസ് സ്റ്റേഷനുകള്‍ കൂടി തുറക്കുമെന്ന് എമിറേറ്റ്സ് നാഷനല്‍ ഓയില്‍ കമ്ബനി (ഇനോക്). 12 എണ്ണം ഷാര്‍ജയിലും 11 എണ്ണം ദുബായിലുമാണ്. വടക്കന്‍ എമിറേറ്റുകളില്‍ 2. ഈ വര്‍ഷാവസാനത്തോടെ ഇനോക് സ്റ്റേഷനുകളുടെ എണ്ണം 177 ആകും.

ദുബായ് സൗത്ത്, ദാഫ്സ, ഡ്രാഗന്‍ മാര്‍ട്ട്, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളിലാകും ദുബായിലെ സ്റ്റേഷനുകള്‍. ഇതിനു പുറമേ ദുബായില്‍ ഒരു മറൈന്‍ സര്‍വീസ് സ്റ്റേഷന്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here