ഹജ്ജ് പൂര്‍ത്തിയാകുന്നതുവരെ മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് വിലക്ക്. അനുമതിപത്രം ഉള്ളവര്‍ക്ക് മാത്രം പുണ്യ സ്ഥലങ്ങളില്‍ പ്രവേശനമെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു.

ഹജ്ജ് പൂര്‍ത്തിയാകുന്നതുവരെ മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് മാത്രമാണ് വിലക്കുള്ളതെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ താരിഖ് അല്‍ ഗുബാന്‍ വ്യക്തമാക്കി. അനുമതിപത്രമുള്ളവര്‍ക്കു മാത്രമാണ് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here