ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക് ജൂലൈ 31 വരെ സര്‍വീസ്​ നടത്തില്ലെന്ന്​ ഇത്തിഹാദ് എയര്‍വെയ്‌സ്.യാത്രക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായാണ്​ ഇക്കാര്യം അറിയിച്ചത്​.

നേരത്തെ, എമിറേറ്റ്​സ്​, എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ ജൂലൈ 21 വരെ സര്‍വീസുണ്ടാവില്ല എന്നായിരുന്നു അറിയിച്ചിരുന്നത്​. പെരുന്നാളിന്​ ശേഷം യാത്രാവിലക്ക്​ നീക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here