യുഎഇയിലെ എത്തിസലാത്ത് വരിക്കാര്‍ക്ക് 5ജി സേവനം ലഭിച്ചു തുടങ്ങി. 4കെ വിഡിയോ, ക്ലൗഡ് ഗെയിം, അതിവേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാകുക എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സാധിച്ചത് ഇത്തിസലാത്തിന്റെ മറ്റൊരു നേട്ടമാണെന്ന് മൊബൈല്‍ നെറ്റ് വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി പറഞ്ഞു.

ഉപഭോക്താക്കളുടെ വീടുകളിലെ റൗട്ടറില്‍ പുതിയ ഉപകരണം ഘ‍ടിപ്പിച്ച്‌ ഇതു 5ജി ടവറുമായി വയര്‍ലെസ് വഴി ബന്ധിപ്പിക്കുന്നതോടെയാണ് പുതിയ സേവനം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here