കര്‍ണാടകയിലെ മംഗ്ലുരുവില്‍ നിന്നും യുഎഇയിലേയ്ക്ക് വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംരംഭിച്ചു. മറ്റു കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ വിമാന സര്‍വീസ് പുനരരാംഭിച്ചിരുന്നുവെങ്കിലും മംഗ്ലുരുവില്‍ നിന്ന് ഇന്നാണു സര്‍വീസുകള്‍ ആരംഭിക്കുക. മംഗ്ലുരുവില്‍ നിന്നു തിരുവനന്തപുരം വഴിയാണ് ഇന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് നടത്തിയത്.
Home Around Globe മംഗ്ലുരുവില്‍ നിന്നും യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംരംഭിച്ചു