ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ഓഗസ്റ്റ് 24 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് എടുക്കേണ്ട റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് വിധേയമാകാത്ത യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ട് പോയതിനാണ് വിലക്കെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here