കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണോപാധികളോടു കൂടി, എയർ ഇന്ത്യ ഒഴികെയുള്ള വിമാന കമ്പനികൾ, ആഭ്യന്തര- അന്താരാഷ്ട്ര സെക്ടറുകളിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നിലവിൽ ആഭ്യന്തര സർവീസുകളിൽ 80 വയസിനു മുകളിൽ പ്രായമുള്ളവർക്ക് യാത്രാ അനുമതിയില്ല. മുഴുവൻ യാത്രക്കാരും ആരോഗ്യസേതു ആപ് കർശനമായി ഉപയോഗിക്കണം, മൂന്നു മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിച്ചേരണം തുടങ്ങിയവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here