ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഓഗസ്റ്റ് 2 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ്. വിമാന സർവീസ് എന്ന് ആരംഭിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് എയർലൈൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് രണ്ടിന് ശേഷവും വിലക്ക് തുടരുമോ എന്നതിൽ നിലവിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here