വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കു​ള്ള പു​തി​യ വ​ര്‍​ക്ക് വി​സ ഇഷ്യൂ ചെയ്യുന്നത് താ​ല്‍​ക്കാ​ലി​ക​മാ​യി നിർത്തി വയ്ക്കാൻ അമേരിക്ക എക്സിക്യൂട്ടീവ് ഉ​ത്ത​ര​വ് തയ്യാറാക്കിയിട്ടുണ്ടെന്ന് റി​പ്പോ​ര്‍​ട്ട്.ജെ -1 ​വിസകൾക്കും മറ്റു വര്‍​ക്ക് എ​ക്സ്ചേ​ഞ്ച് വിസകൾക്കുമാണ് പുതിയ നിയമം ബാധകമാവുന്നത്. അ​തേ സ​മ​യം മുൻപ് ന​ല്‍​കി​യ വി​സ​ക​ള്‍ റ​ദ്ദാ​ക്കി​ല്ല. ഈ ന​യ​ത്തെ​ക്കു​റി​ച്ച്‌ വൈ​റ്റ് ഹൗ​സ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും, തു​ള്‍​സ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ട്രം​പ് പ്ര​ചാ​ര​ണ റാ​ലി​ക്ക് മുൻപ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here