ദുബായിലെ ഗ്ലോബൽ വില്ലേജ് ഇൗ വർഷം മേയ് ഏഴു വരെ പ്രവർത്തിക്കും. ഏപ്രിൽ 10 നായിരുന്നു ആഗോള ഗ്രാമം അടയ്ക്കേണ്ടിയിരുന്നത്.ഇതോടെ റമസാനിലും പെരുന്നാൾ അവധി ദിനങ്ങളിലും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനുള്ള അവസരമൊരുങ്ങി.

എല്ലാവർഷവും 6 മാസമാണ് ലോകരാജ്യങ്ങളുടെ പവലിയനുകൾ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കാറ്. കഴിഞ്ഞ സീസണിൽ റമസാനിൽ 10 ദിവസം പ്രവർത്തിച്ചു. എന്നാൽ ഇപ്രാവശ്യത്തെ റമസാനിലെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here