ഇന്റർനാഷണൽ ചൈൽഡ്‌ഹുഡ് കാൻസർ അവെയർനെസ്സ് മാസത്തിന്റെ ഭാഗമായി ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷനും ദുബായ് മലയാളിയും ഒരു ടോക്ക് ഷോ സംഘടിപ്പിക്കുന്നു. കുട്ടികളിലുണ്ടാവുന്ന വിവിധതരം കാൻസറിനെക്കുറിച്ചും യുഎഇയിലും യുഎഇക്ക് പുറത്തും കൂടാതെ ഇന്ത്യയിലും ലഭ്യമാകുന്ന വിവിധതരം കാൻസർ ചികിത്സാ രീതികളെക്കുറിച്ചുകൊണ്ടും ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഡയറക്ടറും അൽഐൻ അൽതവാം ഹോസ്പിറ്റൽ കൺസൽറ്റന്റ് പീഡിയാട്രിക് ഓങ്കോളജിസ്റ്റുമായ ഡോ. സൈനുൽ ആബിദീൻ സംവദിക്കുന്നു. സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് സൂമിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ടോക് ഷോയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെയുള്ള ZOOM link ൽ ക്ലിക്ക് ചെയ്യുക
https://dubaimalayali.zoom.us/j/82365147417

ടോക്ക് ഷോയിൽ ഫേസ്ബുക്ക് ലിങ്ക് വഴിയും പങ്കെടുക്കാവുന്നതാണ്.
https://www.facebook.com/dubaimalayalicom/live/

LEAVE A REPLY

Please enter your comment!
Please enter your name here