കേരളത്തിൽ 24 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ര്യ​നാ​ട് (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 4, 16, 17, 18), കി​ഴു​വി​ല്ലം (7,8, 10, 18), പ​ള്ളി​ക്ക​ല്‍ (5, 7, 8, 9, 10, 13), മാ​റ​ന​ല്ലൂ​ര്‍ (3, 13, 17), ചെ​മ്മ​രു​തി (12), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം (1), കൊ​ല്ലം ജി​ല്ല​യി​ലെ ത​ഴ​വ (18, 19, 20, 21), മൈ​ലം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നാ​പു​രം (12, 13, 14), ആ​ദി​ച്ച​ന​ല്ലൂ​ര്‍ (9, 11).

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പൊ​ല്‍​പ്പു​ള്ളി (11), കോ​ങ്ങാ​ട് (6), ചി​റ്റൂ​ര്‍ ത​ത്ത​മം​ഗ​ല്ലം (9), ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട് (2, 6, 7, 10, 11, 12), ഏ​ല​പ്പാ​റ (11, 12, 13), ശാ​ന്ത​മ്ബാ​റ (4, 5, 11, 12, 13), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഐ​ക​ര​നാ​ട് (എ​ല്ലാ ജി​ല്ല​ക​ളും), നാ​യ​ര​മ്ബ​ലം (6), ഉ​ദ​യ​മ്ബേ​രൂ​ര്‍ (6), കോ​ട്ട​യം ജി​ല്ല​യി​ലെ തൃ​ക്കൊ​ടി​ത്താ​നം (4, 11), പു​തു​പ്പ​ള്ളി (14), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ച​പ്പാ​ര​പ്പ​ട​വ് (4, 11), കു​ഞ്ഞി​മം​ഗ​ലം (2) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍. അ​തേ​സ​മ​യം 16 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ലെ ചി​റ​ക്ക​ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​യ്യ​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), നീ​ണ്ട​ക​ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ന്മ​ന (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പൂ​തം​കു​ളം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വെ​ളി​ന​ല്ലൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും).

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​യി​രൂ​ര്‍ (11, 15), ഏ​റ​ത്ത് (11, 13, 15), ക​ല​ഞ്ഞൂ​ര്‍ (8, 9) എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മാ​റ​ടി (4), വ​ര​പ്പെ​ട്ടി (8), കാ​ഞ്ഞൂ​ര്‍ (5), വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ല്‍​പ്പ​റ്റ (18), മു​ള്ള​ന്‍​കൊ​ല്ലി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കോ​ട്ട​യം ജി​ല്ല​യി​ലെ ത​ല​യാ​ഴം (1), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പെ​രി​ങ്ങോ​ട്ട് കു​റി​ശി (4, 5, 7) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 495 ഹോ​ട്ട്സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here