ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​ക്ക​ണോ​മി​ക് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ലി​ലെ ക​മ്മീ​ഷ​ണ്‍ ഓ​ഫ് സ്റ്റാ​റ്റ​സ് ഓ​ഫ് വു​മ​ണില്‍ ​അം​ഗ​മാ​യി ഇ​ന്ത്യ. യു​എ​ന്നി​​ലെ ഇന്ത്യയുടെ പ്ര​തി​നി​ധി ടി എ​സ് ത്രി​മൂ​ര്‍​ത്തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ലിം​ഗ​സ​മ​ത്വ​ത്തി​നും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ചൈ​ന​യു​മാ​ണ് അം​ഗ​ത്വ​ത്തി​നാ​യി മ​ത്സ​രി​ച്ച​ത്. 2021 വ​രെ​യൊ​ണ് ക​മ്മീ​ഷ​ന്‍ ഓ​ണ്‍ സ്റ്റാ​റ്റ​സ് ഓ​ഫ് വു​മ​ണി​ല്‍ ഇ​ന്ത്യ അം​ഗ​മാ​യി​രി​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here