രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം മുപ്പതിനായിരത്തോളം. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 937. മുംബൈയിൽ 5982 പേർക്കും ഗുജറാത്തിൽ 3773 പേർക്കും രാജസ്ഥാനിൽ 2324 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 53 മരണങ്ങളാണ്. അതിൽ ഇരുപത്തഞ്ചോളം മരണം മുംബൈയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here