ഇന്ത്യയിൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,617 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 474 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 89,12,908 ആ​യി. മ​ര​ണ​സം​ഖ്യ 1,30,993 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,46,805 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 83,35,110 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം 44,739 രോഗികള്‍ രോ​ഗ​മു​ക്ത​രാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here