പ്രവാസികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് നാട്ടിലേക്ക് തിരികെ പോകാൻ താൽപര്യമുള്ളവർക്ക് യുഎഇ യിലെ ഇന്ത്യൻ എംബസ്സിയുടെയും ഇന്ത്യൻ കൗൺസലേറ്റിന്റെയും നേതൃത്വത്തിൽ ഇന്ത്യ ഗവണ്മെന്റ് വെബ്സൈറ്റ് റെജിസ്ട്രേഷൻ ആരംഭിച്ചു. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തന്നെ ഈ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://cgidubai.gov.in/covid_register/ എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യാവുന്നതാണ്. പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെൻറ് ഇത്തരമൊരു നിലപാടെടുത്തത് വളരെയധികം സ്വാഗതാർഹമാണ്.

വിശദ വിവരങ്ങൾക്കായി ഈ വീഡിയോ സന്ദർശിക്കുക : https://www.facebook.com/105850167446949/posts/248428039855827/

LEAVE A REPLY

Please enter your comment!
Please enter your name here