ഇന്ത്യയിലേക്ക് വരുന്ന 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്രയ്ക്ക് മുമ്പോ ശേഷമോ കോവിഡ് ടെസ്റ്റ് വേണ്ടതില്ലെന്ന് അറിയിപ്പ്. അതേ സമയം, യാത്രയ്ക്ക് ശേഷമോ ഹോം ക്വാറന്റീന്‍ വേളയിലോ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിശോധനയും ചികില്‍സയും നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here