ജൂൺ ഒന്നുമുതൽ പ്രത്യേക സർവീസ് ആയി ഓടുവാൻ ഉള്ള അനുമതി ജനശതാബ്ദി ട്രെയിന് ലഭിച്ചു. കോഴിക്കോട് തിരുവനന്തപുരം, കണ്ണൂർ തിരുവനന്തപുരം ട്രെയിനുകൾ ഉൾപ്പെടെയുള്ള അഞ്ച് ദീർഘദൂര ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here