മലയാളി പെൺകുട്ടിയായ സാന്ദ്ര എസ്. മേനോൻ ആലപിച്ച കവർ സോങ് “കൺമണി അൻബോഡു” ശ്രദ്ധേയമാകുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ സാന്ദ്ര യുഎഇയിലാണ് താമസം. സംഗീതത്തോട് വളരെയധികം താല്പര്യമുള്ള സാന്ദ്ര, സനാ മൊയ്ദുട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ മികച്ച പ്രതികരമാണ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹസീർ വി.പി യാണ് ഛായാഗ്രഹണം. സമീര ഹസീർ എഡിറ്റിങ്ങും നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here