സംസ്ഥാനത്തെ പുതിയ ലോക്​ഡൗൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്​ നിയമസഭയിലാണ്​ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്​.

1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച്‌ ഇനി നിയന്ത്രണം

ആള്‍ക്കൂട്ട നിരോധനം തുടരും

വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍

വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍

1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്

മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം

സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല

കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here