തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാലു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ മൂന്നു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. രണ്ടു പേർ വിദേശത്തുനിന്നു വന്നവരാണ്. കണ്ണൂർ 2, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ എണ്ണം. 485 രോഗികളാണ് ആകെയുള്ളത്. 123 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here