ഇന്ന് ബഹ്​റൈനിൽ 87 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 72 പേർ പ്രവാസി തൊഴിലാളികളാണ്​. 15 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇതോടെ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 1556 ആയി. പുതുതായി 28 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1580 പ്രവാസികൾക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചിട്ടുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here