കേരള പ്രവാസി അസോസിയേഷൻ യുഎഇ യിലെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊറോണയുടെ സാഹചര്യത്തിൽ UAE യിൽ ബ്ലഡ്‌ ബാങ്കുകളിൽ രക്തദാതാക്കളുടെ കുറവും, ലത്തീഫ ഹോസ്പിറ്റലിൽ കഴിയുന്ന തലസ്‌സീമിയ രോഗികൾ നേരിടുന്ന പ്ലേറ്റ്ലെറ്റ് ദൗർലഭ്യതക്കു പരിഹാരം കാണാനും വേണ്ടിയാണ് ഈ കൊറോണ കാലഘട്ടത്തിൽ തന്നെ ഇങ്ങനെ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

യുഎഇ യിൽ ആകമാനമുള്ള പ്രവാസി സുഹൃത്തുക്കളെ കൂട്ടിചേർത്തുകൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഈ വരുന്ന വെള്ളിയാഴ്ച (29-1-2021) നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് എല്ലാ പ്രവാസികൾക്കും പങ്കെടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : +971 55 597 4656 / +971 567743010

രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :-
https://docs.google.com/forms/d/1BGz4Z9900V3sOAS6z6X4J78zbYC1OdX0GFYNCPUASfk/viewform?edit_requested=true

LEAVE A REPLY

Please enter your comment!
Please enter your name here