ലോക്ക് ഡൗണ്‍ സമയത്ത് അപകടരഹിതമായ ദിവസങ്ങള്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡ്. നനഞ്ഞ കൈകള്‍ കൊണ്ട് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യൂതി ലൈനിന്റെ സമീപമുള്ള മരങ്ങളില്‍ കയറാനോ ശിഖരങ്ങള്‍ വെട്ടിമാറ്റാനോ ശ്രമിക്കരുത്. ഇരുമ്ബുതോട്ടി, ഏണി തുടങ്ങിയവ വൈദ്യുതി ലൈനിന്റെ സമീപത്തേക്ക് കൊണ്ടുപോവുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. വൈദ്യുതി ലൈനുകള്‍ പൊട്ടികിടക്കുന്നതോ അപകടാവസ്ഥയിലോ കണ്ടാല്‍ 1912, 9496061061, 94966010101 എന്നീ നമ്ബരുകളില്‍ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here