ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്ന പു​ര​സ്കാ​ര​ത്തി​ന് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം രോ​ഹി​ത് ശ​ര്‍​മ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍ അ​ര്‍​ഹ​രാ​യി.

രോ​ഹി​ത്തി​നെ കൂ​ടാ​തെ പാ​രാ​ലി​ന്പി​ക്സ് സ്വ​ര്‍​ണ്ണ മെ​ഡ​ല്‍ ജേ​താ​വ് മാ​രി​യ​പ്പ​ന്‍ ത​ങ്ക​വേ​ലു, ടേ​ബി​ള്‍ ടെ​ന്നീ​സ് ചാ​ന്പ്യ​ന്‍ മ​ണി​ക ബ​ത്ര, വ​നി​താ ഗു​സ്തി താ​ര​വും ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വു​മാ​യ വി​നേ​ഷ് ഫോ​ഗ​ട്ട്, ഹോ​ക്കി താ​രം റാം​പാ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഖേ​ല്‍​ര​ത്ന. ധ്യാ​ന്‍​ച​ന്ദ് പു​ര​സ്കാ​രം ഒ​ളി​ന്പ്യ​ന്‍ ജി​ന്‍​സി ഫി​ലി​പ്പി​ന് ല​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here