പ്രവാസികളുമായി കേരളത്തിലേക്ക് 40 വിമാന സർവീസുകൾ നടത്താൻ കെഎംസിസി ക്ക് കേരള സർക്കാരിന്റെ അനുമതി ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ രേഖമൂലമുള്ള അറിയിപ്പിനു കാത്തിരിക്കുകയാണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവരുടെ അനുമതികളുമായി സമയ പട്ടിക പുറത്തിറക്കുമെന്നും പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ പറഞ്ഞു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസുകളുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here