കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. പ്രധാന മന്ത്രി ഷൈഖ് ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ മന്ത്രിസഭാ യോഗത്തിലാണ് നിലവിലുള്ള പതിനാറു മണിക്കൂർ കർഫ്യൂ ഇരുപത്തിനാലു മണിക്കൂർ ആക്കി പ്രഖ്യാപിച്ചത്. വൈകുന്നേരം 4.30 മുതൽ രണ്ടു മണിക്കൂർ സായാഹ്ന നടത്തം മാത്രം അനുവദിക്കുമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here