ദോഹ: കുവൈത്തിൽ കർഫ്യൂ സമയം നീട്ടി. വൈകീട്ട്​ നാലുമണി മുതൽ രാവിലെ ഏഴുമണി വരെയായിരിക്കും ഇനി പൂർണ കർഫ്യൂ നിലവിലുണ്ടാവുക. നിലവിൽ വൈകീട്ട്​ അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയായിരുന്നു. പൊതുഅവധി റമദാൻ കഴിയുന്നത്​ വരെ നീട്ടിയിട്ടുണ്ട്​. വൈകീട്ട്​ അഞ്ചുമണി മുതൽ രാത്രി 12 മണി വരെ ഫുഡ്​ ഡെലിവറി അനുവദിക്കുമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here