കുവൈത്ത് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കഴിഞ്ഞ ദിവസം 885 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായും 8 മരണങ്ങൾ നടന്നതായും റിപ്പോർട്ട്. നിലവിൽ ആകെ രോഗികളുടെ എണ്ണം 12860ഉം ആകെ മരണം 96ഉം ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു. നിലവിൽ നൂറോളം രോഗികൾ ഗുരുതരാവസ്ഥയിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here