കുവൈത്തിൽ അംഗീകരിച്ച കോവിഡ് വാക്സീൻ സംബന്ധിച്ച് ഇന്ത്യക്കാരുടെ ആശങ്കയ്ക്ക് അറുതി വരുന്നു. ഇന്ത്യയിൽ കോവിഷീൽഡ് കുത്തിവച്ചവർക്ക് രാജ്യത്തു പ്രവേശിക്കാൻ കഴിഞ്ഞേക്കും. കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് വാക്സീൻ സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക എന്ന് കൂടി ചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചില രാജ്യങ്ങളിൽ ഓക്സ്ഫഡ് അംഗീകരിക്കാത്തതു പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ എടുത്തവർ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ്/ആസ്ട്രസെനക എന്ന് ചേർക്കാൻ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here