കുവൈത്തില്‍ പരിസ്ഥിതി നിയമം കര്‍ശനമാക്കുന്നു. പരിസ്ഥിതിക്ക് നാശം വരുത്തുകയും കടലോരങ്ങള്‍ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍ കടുത്ത ശിക്ഷക്ക് വിധേയരാക്കും. ഇതു സംബന്ധിച്ച്‌ പരിസ്ഥിതി വകുപ്പും പോലീസും മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും വ്യാപകമായ പരിശോധന തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമുദ്ര ആവാസ വ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് നിരന്തര പരിശോധനകളും കടലില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങളും നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here