ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ചിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയത്. കുവൈത്തില്‍ നിന്ന് അകത്തേക്കും പുറത്തേക്കും 30 ശതമാനം ശേഷിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

Image

LEAVE A REPLY

Please enter your comment!
Please enter your name here