കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 51,354 ആയി. ഇന്ന് മാത്രം 4,162 മരണം. ആകെ രോഗബാധിതർ 10,00,168. ഇന്ന് രോഗം സ്ഥിരീകരിച്ചത് 64,971 പേർക്ക്. ഗുരുതരനിലയിലുള്ളവർ 37,003. രോഗമുക്തരായവർ 2,10,191. ഏറ്റവുമധികം മരണം ഇറ്റലിയിൽ –13,915. ഏറ്റവുമധികം രോഗബാധിതർ യുഎസിൽ – 2,35,747. രോഗബാധിതരുടെ എണ്ണത്തിൽ ജർമനി ചൈനയെ മറികടന്നു. ഇതോടെ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ജർമനി.
യുഎസ്
ആകെ മരണം – 5,620
ഇന്ന് മരണം – 518
രോഗബാധിതർ – 2,35,747
ഇന്ന് രോഗം സ്ഥിരീച്ചത് – 20,744
ഇറ്റലി
ആകെ മരണം – 13,915
ഇന്ന് മരണം – 760
രോഗബാധിതർ – 1,15,242
ഇന്ന് രോഗം സ്ഥിരീകരിച്ചത് – 4,668
സ്പെയിൻ
ആകെ മരണം – 10,096
ഇന്ന് മരണം – 709
രോഗബാധിതർ – 1,10,238
ഇന്ന് രോഗം സ്ഥിരീച്ചത് – 6,120
ജർമനി
ആകെ മരണം – 1,074
ഇന്ന് മരണം – 143
രോഗബാധിതർ – 84,264
ഇന്ന് രോഗം സ്ഥിരീച്ചത് – 6,283
ചൈന
ആകെ മരണം – 3,318
ഇന്ന് മരണം – 6
രോഗബാധിതർ – 81,589
ഇന്ന് രോഗം സ്ഥിരീച്ചത് – 35
ഫ്രാൻസ്
ആകെ മരണം – 4.503
ഇന്ന് മരണം – 471
രോഗബാധിതർ – 59,105
ഇന്ന് രോഗം സ്ഥിരീച്ചത് – 2,116
ഇറാൻ
ആകെ മരണം – 3,160
ഇന്ന് മരണം – 124
രോഗബാധിതർ – 50,468
ഇന്ന് രോഗം സ്ഥിരീച്ചത് – 2,875
ബ്രിട്ടൻ
ആകെ മരണം – 2,921
ഇന്ന് മരണം – 569
രോഗബാധിതർ – 33,718
ഇന്ന് രോഗം സ്ഥിരീച്ചത് – 4,244
സ്വിറ്റ്സര്‍ലന്‍ഡ്
ആകെ മരണം – 536
ഇന്ന് മരണം – 48
രോഗബാധിതർ – 18,827
ഇന്ന് രോഗം സ്ഥിരീച്ചത് – 1,059
തുർക്കി
ആകെ മരണം – 356
ഇന്ന് മരണം – 79
രോഗബാധിതർ – 18,135
ഇന്ന് രോഗം സ്ഥിരീച്ചത് – 2,456
ബെൽജിയം
ആകെ മരണം – 1,011
ഇന്ന് മരണം – 183
രോഗബാധിതർ – 15,348
ഇന്ന് രോഗം സ്ഥിരീച്ചത് – 1,384
നെതർലൻഡ്സ്
ആകെ മരണം – 1,339
ഇന്ന് മരണം – 166
രോഗബാധിതർ – 14,697
ഇന്ന് രോഗം സ്ഥിരീച്ചത് – 1,083
ഓസ്ട്രിയ
ആകെ മരണം – 158
ഇന്ന് മരണം – 12
രോഗബാധിതർ – 11,076
ഇന്ന് രോഗം സ്ഥിരീച്ചത് – 365
കാനഡ
ആകെ മരണം – 134
ഇന്ന് മരണം – 20
രോഗബാധിതർ – 11,068
ഇന്ന് രോഗം സ്ഥിരീച്ചത് – 1,337
കടപ്പാട് : മനോരമ ഓൺലൈൻ