ബഹ്​റൈനിൽ പുതുതായി 406 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 140 പേർ പ്രവാസികളാണ്​. 266 പേർക്ക്​ സമ്പർക്കത്തിലുടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4715 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

പുതുതായി 387 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 7070 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here