കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലായ് 31 വരെയാണ് നിയന്ത്രണം നീട്ടിയത്. സ്കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫീസ് ജോലിക്കായി എത്താം. അതെ സമയം ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണം.
വിവാഹത്തിന് 50 പേര്‍ക്കും സംസ്കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.