കോവിഡ്-19 ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ
നിലവിലുള്ള ലോക് ഡൗൺ ഏപ്രിൽ 12 വരെ നീട്ടിയതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയിരിക്കുന്ന ഇറ്റലിയിൽ തിങ്കളാഴ്ച മാത്രം 1648 പേർക്കാണ്കൊ. റോണ ബാധ സ്ഥിരീകരിച്ചത്.
ഈസ്റ്ററുമായി ബന്ധപ്പെട്ട് കൂടുതൽ സമൂഹ വ്യാപനം ഉണ്ടായേക്കാം എന്ന നിഗമനമാണ് ലോക്ക് ഡൗൺലോഡ് നീട്ടാൻ കാരണമായതെന്നു സൂചിപ്പിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here