മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം 1145840 ആയി. ഇന്ന് 24619 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 468 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 31351 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 19522 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 812354 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 301752 പേര്‍ നിലവില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here