നവജാതശിശുക്കൾക്കുള്ള പ്രതിരോധകുത്തിവെപ്പുകൾക്കും മറ്റ് പരിശോധനകൾക്കുമായി അജ്മാനിൽ മൊബൈൽ ക്ലിനിക് സജ്ജമാക്കി. ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യൻസിന്‌ സ്തനാർബുദ ബോധവത്‌കരണ സംരംഭമായ പിങ്ക് കാരവൻ ആണ് അജ്മാൻ മുഷൈറഫ് ആരോഗ്യ കേന്ദ്രത്തിൽ സേവനം നൽകുന്നത്. വാക്‌സിനേഷൻ, മുതിർന്നവർക്കുള്ള പരിശോധന ഉൾപ്പെടെ പ്രധാന ആരോഗ്യ സേവനങ്ങൾ ഇവിടെ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here