അബൂദബിയില്‍ സീബ്രാ ക്രോസിങില്‍ കാല്‍നടക്കാരെ പരിഗണിക്കാതെ പോയ നാലായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് പിഴ.പതിനായിരം രൂപയാണ് ഇതിന് പിഴ ലഭിക്കുക. കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാനായി സീബ്രാ ക്രോസിങിലേക്ക് എത്തിയാല്‍ പിന്നെ കാല്‍നട യാത്രക്കാരനാണ് യു.എ.ഇയിലെ ഗതാഗത നിയമപ്രകാരം മുന്‍ഗണന. സീബ്രാ ക്രോസിങില്‍ കാത്തുനില്‍ക്കുന്നവരെ പരിഗണിക്കാതെ വാഹനം മുന്നോട്ടെടുത്താല്‍ 500 ദിര്‍ഹം പിഴക്ക് പുറമെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റും വീഴും.

LEAVE A REPLY

Please enter your comment!
Please enter your name here